”വോട്ട് ചെയ്തവർക്കും വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടി ഭരിച്ചു”പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി എംകെ സ്റ്റാലിൻ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ്…
