വിജയ് നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കും
തമിഴ്‌നാട് മുഖ്യമന്ത്രിയായി ടി.വി.കെ അധ്യക്ഷൻ വിജയ് നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ മെയ് 10-ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ലോക് ഭവൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരം ഗവർണർ ആർ.വി.…
