സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് അനുകൂലമായ സുപ്രീംകോടതി വിധി സിപിഐഎമ്മിന്റെ രാഷ്ട്രീയ വിജയം
സർക്കാരിന് തിരിച്ചടി എന്ന് പൊതുവേ പറയാമെങ്കിലും സർക്കാർ ആദ്യം സ്വീകരിച്ച നിലപാട് സുപ്രീം കോടതി ശരി വയ്ക്കുകയാണ്. ബിജെപിയാകട്ടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം എന്ന സ്ഥിരം ആയുധം ഇരുമുന്നണികൾക്കുമെതിരെ ഉപയോഗിക്കുകയും ചെയ്യും. ഹർജിക്കാരനായ കെ എം…
