കോതമംഗലത്ത് മുങ്ങിമരണം;3 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
എറണാകുളം കോതമംഗലം വടാട്ടുപാറയിൽ പുഴയിലിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കോതമംഗലം മാർ ബസേലിയോസ് ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ഒൻപതംഗ വിദ്യാർഥിസംഘമായാണ് വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്.ഇതിനിടെ, മൂന്ന് പേർ…
