കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടി അന്വേഷണം ഊർജിതം, ഡിവൈഎഫ്ഐ പ്രവർത്തകരെ ചോദ്യം ചെയ്തു
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പുനരന്വേഷണത്തിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. വിവാദ സ്ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ പ്രചരിപ്പിച്ചവരെന്ന് കണ്ടെത്തിയ മൂന്ന് പേരെ അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തു. ഡിവൈഎഫ്ഐ നേതാവും മുൻ വടകര…
