വിരമിക്കുന്ന ദിവസം പ്രൊഫസർക്കെതിരെ നടപടി സ്വീകരിക്കാൻ വി സി; കാലടി സർവകലാശാലയിൽ പ്രതിഷേധം
കാലടി സംസ്കൃത സർവകലാശാലയിൽ നാടകീയ രംഗങ്ങൾ. വിരമിക്കുന്ന ദിവസം പ്രൊഫസറായ ഡോ.ലിസി മാത്യുവിനെതിരെ നടപടി സ്വീകരിക്കാനുള്ള വിസിയുടെ നീക്കത്തിനെതിരെ അധ്യാപക പ്രതിഷേധം. അനുമതിയില്ലാതെ പുസ്തക പ്രകാശനത്തിന് ശ്രമിച്ചെന്നും തോറ്റ വിദ്യാർഥിയെ ജയിപ്പിച്ചെന്നും ആരോപിച്ച് ലിസി…
