എംജി സർവകലാശാല സെനറ്റ് നാമനിർദേശത്തിൽ വിവാദം; ബിജെപി അനുകൂലികൾക്ക് മുൻതൂക്കമെന്ന് ആരോപണം
എംജി സർവകലാശാല സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദേശ പട്ടികയിൽ ഗവർണർ നാമനിർദേശം ചെയ്ത 30 അംഗങ്ങളിൽ ഭൂരിഭാഗം പേരും ബിജെപി അനുഭാവികളാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സർവകലാശാല സെനറ്റിലേക്ക് 30 പേരെ നാമനിർദേശം ചെയ്ത് രാജ്ഭവൻ…
