ശബരിമലയിൽ ഹെൽത്ത് കാർഡിന്റെ പേരിൽ തട്ടിപ്പ്
മണ്ഡല-മകരവിളക്ക് കാലത്തേക്ക് ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡുകളാണ് വ്യാജമായി തയ്യാറാക്കി നൽകുന്നത്. സീതത്തോട്ടിലെ സ്വകാര്യ ലാബിലാണ് പണം കൊടുത്താൽ പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. പണം നൽകിയാൽ…
