സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ നാടുകടത്താനാവില്ല; മുംബൈ പോലീസിനെതിരെ ബോംബെ ഹൈക്കോടതി
സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിന്റെയും പേരിൽ ഒരാളെ നാടുകടത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതി. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൽ വാഹിദ് ചൗധരിക്കെതിരായ ഒരു വർഷത്തെ നാടുകടത്തൽ ഉത്തരവ്…
