സർപ്പ ആപ്പ് വോളണ്ടിയർമാരെ തഴഞ്ഞ് സർക്കാർ
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാമ്പ് പിടിക്കാൻ ഇറങ്ങുന്നവരുടെ ജീവൻ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ. സംസ്ഥാന സർക്കാരിന്റെ സർപ്പ ആപ്പിലെ വോളണ്ടിയർമാർക്കാണ് ജോലിക്കിടെ അപകടം ഉണ്ടായാൽ യാതൊരു ആനുകൂല്യവും നൽകാൻ സർക്കാർ തയ്യാറാകാത്തത്.…
