സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം നീട്ടി; മുശാവറയിൽ എതിർപ്പിന് സാധ്യത
സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം നീട്ടിവെച്ചത് മുശാവറ യോഗത്തിൽ എതിർപ്പുയരാനുള്ള സാധ്യത കണക്കിലെടുത്തെന്ന് സൂചന. കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാരെ ജനറൽ സെക്രട്ടറിയാക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കം മുന്നിൽ കണ്ട് ലീഗ് പക്ഷം ചില…
