ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക്; തിരുവനന്തപുരത്ത് വാടക വീട്ടിലേക്ക് താമസം മാറി പിണറായി വിജയൻ
മുഖ്യമന്ത്രി പദവി ഒഴിഞ്ഞതിന് പിന്നാലെ തിരുവനന്തപുരത്ത് പുതിയ താമസസ്ഥലത്തേക്ക് മാറി പിണറായി വിജയൻ. ബേക്കറി ജംഗ്ഷന് സമീപത്തെ സ്വകാര്യ വാടകവീട്ടിലേക്കാണ് പിണറായി വിജയൻ താമസം മാറ്റിയത്. ക്ലിഫ് ഹൗസിൽ നിന്നുള്ള സാധനങ്ങൾ നേരത്തെ തന്നെ…
