സ്വന്തം നിർമാതാവിന് ഡൽഹി പതിച്ചു നൽകി മുഖ്യമന്ത്രി വിജയ്; തമിഴ് നാട്ടിൽ വീണ്ടും ഇഷ്ടജന നിയമന വിവാദം; മുഖ്യമന്ത്രിയുടെ ചെമ്പ് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷം
ആർആർആർ, അനിമൽ, ദേവര, കൽക്കി 2898 എഡി തുടങ്ങിയ ചലച്ചിത്രങ്ങളൊക്കെ വിതരണം ചെയ്ത കെ വി എൻ ഗ്രൂപ്പിന്‍റെ അധിപൻ മാത്രമല്ല കെ വെങ്കട് നാരായണ. ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്, കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ്…
