മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ പൊന്നാനി സന്ദർശനം വിവാദത്തിൽ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു
മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ മുഖ്യമന്ത്രി പങ്കെടുത്ത ഭക്ഷണ വിരുന്ന് വിവാദത്തിൽ. ജനങ്ങൾ പ്രളയഭീതിയിലും ദുരിതത്തിലുമിരിക്കെ മുഖ്യമന്ത്രി സൽക്കാര വിരുന്നിൽ പങ്കെടുത്തത് ജനങ്ങളോടുള്ള…
