മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; യുഡിഎഫ് സർക്കാരിൽ പ്രതീക്ഷ അർപ്പിച്ച് വിദ്യാർത്ഥികൾ
മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. പല ഹയർ സെക്കൻഡറി സ്‌കൂളുകളിലും 67 വിദ്യാർത്ഥികളെ വരെ ഒരു ക്ലാസിൽ കുത്തിനിറച്ചാണ് പഠനം നടത്തുന്നത്. അധിക ബാച്ചുകൾ അനുവദിക്കാതെ സീറ്റുകളുടെ എണ്ണം മാത്രം വർധിപ്പിച്ചതാണ്…
