നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന പരാതി; ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു
കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന പരാതിയെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു. കല്ലാച്ചി സ്വദേശി ചന്ദ്രൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അർബുദരോഗിയായിരുന്ന ചന്ദ്രനെ കഴിഞ്ഞ മാസം…
