ഗാസ സിറ്റിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, വെടിനിർത്തൽ കരാർ ലംഘനം തുടരുന്നതായി ആരോപണം
ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടു. നസർ, സെയ്തൂൻ മേഖലകളിലെ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ അധികൃതർ…
