സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ
ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. ഒരു കരയിൽ നിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്നും ദിവ്യ. നീതി വൈകിയേക്കാം, പക്ഷേ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും പരാമർശം. വിട്ടുപോകേണ്ടതിനെ…
