റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം. റെമിട്രിപ്പ് എന്ന ഓൺലൈൻ ആപ്പാണ് പ്ലേ സ്റ്റോറിൽ എത്തിയിരിക്കുന്നത്. റെയിൽവേ ബുക്കിംഗ് ഐഡിയുടെ സഹായത്തോടെ ആപ്പ് ഡൗൺലോഡ് ചെയ്ത് നിമിഷങ്ങൾക്കകം ടിക്കറ്റ് റിസർവ്…
