സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്ബിഐക്ക് ഹൈക്കോടതി നിർദേശം
കൊച്ചി: സൈബർ തട്ടിപ്പിലൂടെ അക്കൗണ്ടിൽനിന്ന് നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) കേരള ഹൈക്കോടതിയുടെ നിർദേശം. തട്ടിപ്പ് നടന്ന വിവരം അതേദിവസം തന്നെ ബാങ്കിനെയും…
