തമിഴ്നാട്ടിൽ ടിവികെ ഓഫീസിന് തീയിട്ടു; രണ്ട് പേർ ബൈക്കിൽ എത്തുന്നത് സിസിടിവിയിൽ പതിഞ്ഞു
മെയ് നാലിന് നടക്കുന്ന നിയമസഭാ വോട്ടെണ്ണലിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ശ്രീരംഗത്ത് രണ്ട് അക്രമികൾ ടിവികെ ഓഫീസ് തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ടിവികെ ഓഫീസ് വളപ്പിൽ 2 പേർ പ്രവേശിക്കുന്നതും ഓഫീസിന് പുറത്ത് നിൽക്കുന്നതും…
