മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് സർക്കാർ. സി ജോസഫ് വിജയ് സർക്കാരിൻ്റെ നയപ്രഖ്യാപനത്തിലാണ് മുൻ സർക്കാരുകളുടെ നിലപാട് ആവർത്തിച്ചത്. അതേസമയം, ഡാമിൻ്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. മുല്ലപ്പെരിയാറിൽ പുതിയ…
