ഓപ്പറേഷൻ തൂഫാനുമായി കൊച്ചി പോലീസ്
20 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. മൂന്ന് ഇരുമ്പ് പൈപ്പുകളിലായിട്ടായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. ഓപ്പറേഷൻ തൂഫാൻ സജീവമായപ്പോൾ, കഞ്ചാവ് കടത്തിന് പുതുപുത്തൻ രീതികൾ പരീക്ഷിക്കുകയാണ് ലഹരി സംഘങ്ങൾ. പക്ഷേ അതിനെ…
