വിവാദങ്ങൾക്കിടയിലും വിഴിഞ്ഞത്ത് വൻ ചരക്കുനീക്കം; അഞ്ച് ദിവസത്തിനിടെ എത്തിയത് എംഎസ്‌സിയുടെ 10 മദർഷിപ്പുകൾ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ തുറമുഖത്ത് വൻ ചരക്കുനീക്കം. നിലവിൽ പ്രതിദിനം എംഎസ്‌സിയുടെ രണ്ട് കപ്പലുകൾ വീതമാണ് ബെർത്ത് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം എംഎസ്‌സിയുടെ 10 മദർഷിപ്പുകളാണ് വിഴിഞ്ഞത്ത്…
