മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം: സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കൾ
മുസ്ലിം ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിൽ കോഴിക്കോട് ജില്ലയെ അവഗണിച്ചെന്ന് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിന് പിന്നാലെ, സ്റ്റാഫ് നിയമനത്തിനായി ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ പട്ടിക…
