കാലിക്കറ്റ് സർവകലാശാല എം.സി.എ പ്രവേശനം: ഒ.ബി.സി സംവരണം അട്ടിമറിച്ചെന്ന് പരാതി
കാലിക്കറ്റ് സർവകലാശാലയിലെ എം.സി.എ പ്രവേശനത്തിൽ ഒ.ബി.സി സംവരണം അട്ടിമറിച്ചെന്ന് പരാതി. ഒ.ബി.സി റാങ്ക് ലിസ്റ്റിൽ മുന്നിലുള്ള വിദ്യാർഥിയെ ഒഴിവാക്കി പത്ത് റാങ്ക് പിന്നിലുള്ള വിദ്യാർഥിക്ക് പ്രവേശനം നൽകിയെന്നാണ് ആരോപണം. ഒ.ബി.സി സംവരണ വിഭാഗത്തിൽ നിന്നാണ് പരാതിക്കാരന്…
