വീട്ടിൽ മോഷണം; നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു
ഡയാലിസിസ് രോഗി ആശുപത്രിയിൽ പോയ സമയം നോക്കി വീട്ടിൽ മോഷണം.മലപ്പുറം കൊണ്ടോട്ടി സ്വദേശി കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. നാലരപ്പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്നു. കൊണ്ടോട്ടി ബസ് സ്റ്റാൻറിന്…
