പാറമേക്കാവിന്റെ ചമയ പ്രദർശനം തുടങ്ങി; നാളെ പൂര വിളംബരം
തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം പാറമേക്കാവ് അഗ്രശാലയിൽ ആരംഭിച്ചു. പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വര്‍ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങള്‍, പലവർണ കുടകള്‍ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് അഗ്രശാലയില്‍…
