രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറഞ്ഞു;83 രൂപ 50 പൈസയാണ് കുറഞ്ഞത്
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് വില കുറഞ്ഞു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടറിന്റെ വില 183 രൂപ 50 പൈസ കുറച്ചു. പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഹോട്ടലുകൾക്ക് നേരിയ…
