ലോൺ ആപ്പ് തട്ടിപ്പ്: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയ്ക്കായി അന്വേഷണം ഊർജിതം
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളിലൊരാളായ ഗുജറാത്ത് സ്വദേശി കബീൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായി.സൈബര്‍ ഓപ്പറേഷൻ വിങാണ് തട്ടിപ്പ് കണ്ടെത്തിയത്.കേസിൽ ഇതുവരെ 18 പേരാണ് പിടിയിലായത്. സ്ഥാപന…
