മുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?
മുൻമന്ത്രിയും ഗൺമാനും “ആക്രമിച്ചു” എന്നു മൊഴികൊടുത്തതുകൊണ്ട് കെ എസ് യു പ്രവർത്തകർക്ക് 16 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. അന്ന് ഗൺമാനെക്കൊണ്ട് മന്ത്രി വീണാ ജോർജ് പറഞ്ഞു പറയിപ്പിച്ചതോ? കണ്ണൂർ റയിൽവേ സ്റ്റേഷനിൽ കെ…
