കിളിമാനൂർ ലോൺ തട്ടിപ്പ് ; സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതി
തിരുവനന്തപുരം കിളിമാനൂരിൽ സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. ജയചന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് അധ്യാപകൻ രംഗത്ത്. കിളിമാനൂർ സ്വദേശി കെ.എൻ. ഷിബുകുമാറാണ് ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടുവന്നത്. തന്റെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ലോൺ…
