കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ചു
ഭരണമാറ്റത്തിന് പിന്നാലെ കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ രാജി വെച്ചു.സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദനും വൈസ് പ്രസിഡന്റ് അശോകൻ ചെരുവിലുമാണ് രാജി വെച്ചത്.അക്കാദമി ആസ്ഥാനത്തെത്തിയാണ് സച്ചിദാനന്ദൻ ഔദ്യോഗികമായി രാജി സമർപ്പിച്ചത്. ഈ മാസം…
