കൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന് പോളിന്റെ നാലാമത്തെ ടാസ്ക്
കൊച്ചി സിനഗോഗ് ആക്രമണം ബോസിന്റെ നിര്‍ദേശപ്രകാരം പ്രതി എബിന് പോളിന്റെ നാലാമത്തെ ടാസ്കെന്ന് പൊലീസ്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിന് പുറമെ വാളകത്തെ ആളൊഴിഞ്ഞ കെട്ടത്തിലും പ്രതി രണ്ട് തവണ തീയിട്ടു. ഓരോ ആക്രമണത്തിനും…
