ശബരിമല റോപ് വേ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ
നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി റവന്യൂ വകുപ്പ് കണ്ടെത്തിയതും വനഭൂമി തന്നെയെന്ന് വനം വകുപ്പിന്റെ വാദം. ഇതാണ് നേരിടുന്ന പുതിയ തടസ്സം. ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെൻ്റിലാണ് 4.5336 ഹെക്ടർ ഭൂമി…
