കാവേരി ജല തർക്കം; കർണാടക-തമിഴ്നാട് പോര് സുപ്രീംകോടതിയിലേക്ക്
കർണാടകയും തമിഴ്നാടും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നു. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി കർണാടക തമിഴ്നാടിന് ദിവസേന 3,500 ക്യൂസെക്‌സ് വെള്ളം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന് നിർദേശിച്ചതോടെയാണ് തർക്കം…
