കശുവണ്ടി കോർപ്പറേഷൻ കേസ്; കെ. ബിജുവിന്റെ മാപ്പപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയിൽ നിർണായക ദിനം. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസ് സമർപ്പിച്ച പുതിയ മാപ്പപേക്ഷയും തിരുത്തിയ സത്യവാങ്മൂലവും ഹൈക്കോടതി ഇന്ന് പരിശോധിക്കും.പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ…
