ഹോർമൂസിൽ വീണ്ടും ആക്രമണവുമായി ഇറാൻ; സന്ധി സംഭാഷണത്തിനായുള്ള യാത്ര നീട്ടിവച്ച് ജെഡി വാൻസ്
അമേരിക്കയുമായുള്ള ചർച്ചയ്ക്ക് വഴങ്ങാത്ത ഇറാൻ ഹോർമൂസിൽ മൂന്നു ചരക്കുകപ്പലുകൾ ആക്രമിച്ചു. വെടിനിർത്തൽ ദീർഘിപ്പിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സന്ധി സംഭാഷണത്തിനായി ഇസ്ലാമാബാദിലേക്ക് ഇന്നലെ പുറപ്പെടാനിരുന്ന വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് യാത്ര…
