സിജെപി തൽക്കാലം നിർത്തുന്ന സമരം; ഫ്രാൻസിൽ അനവരതം തുടരുന്ന കലാപം
എഴുത്ത് : പി.അനൂപ് ഫ്രാൻസ് അതിന്റെ ചരിത്രത്തിലെ വലിയ കലാപം കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഇന്ത്യൻ യുവജനത സമരത്തിൽ നിന്നു പിന്മാറുന്നതും. എന്തുകൊണ്ടാണ് കോക്രോച്ച് ജനത പാർട്ടി (സിജെപി) ഡൽഹി സമരം തൽക്കാലം തുടരുന്നില്ലെന്നു പ്രഖ്യാപിച്ചത്?കോ…
