സർക്കാർ പ്ലീഡർ നിയമന വിവാദം; പോഷക സംഘടനകളെ തള്ളി മുഖ്യമന്ത്രി
സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നിലപാടുകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോഷക സംഘടനകൾ നൽകുന്ന പട്ടികയിൽ ഒപ്പിട്ട് നിയമനം…
