രാകുൽ പ്രീത് സിംഗുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന; സിനിമാ ഫണ്ടിംഗിൽ ക്രമക്കേട് സംശയം
ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ്, ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. മുംബൈയിൽ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമാ…
