10 പേര്‍ക്ക് കൂടി ഷിഗല്ല; നിപ സമ്പർക്ക പട്ടികയിലെ 2 പേരെ കൂടി ക്വാറന്റൈനിൽ നിന്നൊഴിവാക്കി
സംസ്ഥാനത്ത് 10 പേര്‍ക്ക്കൂടി ഷിഗല്ല സ്ഥിരീകരിച്ചു. മലപ്പുറത്ത് 5 പേർക്കും കോഴിക്കോട് 4 പേർക്കും വയനാട് ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം ഷിഗല്ല ബാധിച്ച് മരിച്ചത് 6 പേരാണ്. 190…
