അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ ഗുജറാത്ത് സ്വദേശിയായ സ്ത്രീ വെടിയേറ്റ് മരിച്ചു; അക്രമിയെ പിടികൂടാനായില്ല
അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ ഗുജറാത്ത് സ്വദേശിയായ സ്ത്രീ വെടിയേറ്റ് മരിച്ചു. വിർജീനിയയിലെ ജനറൽ സ്റ്റോറിൽ പത്ത് വർഷമായി ജോലി ചെയ്തുവരികയായിരുന്ന മേഘ്നാബെൻ പട്ടേൽ (45) ആണ് മരിച്ചത്. കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മെഹ്സാനയിലെ…
