വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നു;മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടും
വാണിജ്യ സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടുള്ള സമരം പ്രഖ്യാപിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ.വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടുള്ള സമരം അസോസിയേഷൻ പ്രഖ്യാപിച്ചത്.…
