മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പോര് കടുക്കുന്നു
സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളെ ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമാകുന്നു. കോന്നി മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെന്ന കെ. യു. ജനീഷ് കുമാറിന്റെ ആരോപണത്തിന് മന്ത്രി പി. സി. വിഷ്ണുനാഥ് മറുപടിയുമായി…
