എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി. സമൻസ് ലഭിച്ചാൽ ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ഹർജിക്കാർക്ക് നിയമപരമായ ബാധ്യത ഉണ്ടെന്ന…
