മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറി
എറണാകുളം മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു. ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറി. ഉന്നതിയിലെ കുടുംബങ്ങളെ കയ്യൊഴിയുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് ആരോപിച്ച് സമരസമിതിയും രംഗത്തെത്തി.…
