യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പടർന്ന് ജനകീയ പ്രതിഷേധങ്ങൾ
യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് ജനകീയ പ്രതിഷേധങ്ങൾ പടരുകയാണ്. ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി യെല്ലോ വെസ്റ്റ് പ്രസ്ഥാനം വീണ്ടും സജീവമാകുമ്പോൾ, പരിസ്ഥിതി പ്രതിസന്ധിയും സർക്കാരിന്റെ നടപടിയില്ലായ്മയും ഇന്തോനേഷ്യയിലും ജനരോഷം ശക്തമാക്കുകയാണ്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ,…
