എറണാകുളം അരയൻകാവിൽ വർക്ക് ഷോപ്പിലെ വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ
എഴുപതിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മുളന്തുരുത്തി പൊലീസ് പ്രതികളെ പിടികൂടിയത്. ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നതിനിടെ അബദ്ധത്തിൽ തീപിടിച്ചുവെന്നാണ് നിഗമനം. അരയൻ കാവ് വളവുകല്ലിൽ പ്രവർത്തിക്കുന്ന ഹന്ന ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പിൽ ഓഗസ്റ്റ് പത്തൊൻപതിനായിരുന്നു…
