വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്
സംസ്ഥാനത്തെ വനമേഖലകളെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ കടുത്ത നടപടികളുമായി വനംവകുപ്പ്. കാടുകളിൽ പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വനംവകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിയന്ത്രണവും കാട്ടിലേക്ക് മദ്യം കൊണ്ടുപോകുന്നതിന്…
